Breaking News
കോട്ടയം - എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു... ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് ഐടിഐയില്‍ അഗ്നിബാധ... ഉഴവൂര്‍ വിജയനെതിരായ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് എന്‍സിപി നേതാവ് മാണി സി കാപ്പന്‍... സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്... സ്വ​കാ​ര്യ ബ​സും കെഎസ്ആ​ർ​ടി​സി​യും കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്ക് പ​രി​ക്ക്... മു​ണ്ട​ക്ക​യ​ത്ത് സി​നി​മ തീയറ്ററിന്‍റെ വരാന്തയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി... നടന്‍ സിദ്ധു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി... തലസ്ഥാനത്തുണ്ടായ രാഷ്രീയ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്​.ഐ. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു... ഉദയംപേരൂരിലെ നീതു വധക്കേസിലെ പ്രതി ബിനുരാജ് തൂങ്ങി മരിച്ച നിലയില്‍...

28 September, 2017 09:56:57 AM


കൂ​ട്ട അ​വ​ധി; വെ​ള്ളി​ മു​ത​ൽ നാല് ദിവസം ബാ​ങ്കു​ക​ൾ അ​ടഞ്ഞുകിടക്കും

കൊ​ച്ചി: വെ​ള്ളി​യാ​ഴ്ച മു​ത​ൽ ബാ​ങ്കു​ക​ൾ കൂ​ട്ട അ​വ​ധി​യി​ലേ​ക്ക്. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ തി​ങ്ക​ളാ​ഴ്ച​വ​രെ ബാ​ങ്കു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കും. അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി വ​രു​ന്ന​തി​നാ​ലാ​ണ് ബാ​ങ്കു​ക​ൾ​ക്ക് തു​ട​ർ​ച്ച​യാ​യ നാ​ലു ദി​വ​സം ഷ​ട്ട​ർ​വീ​ഴു​ന്ന​ത്. മ​ഹാ​ന​വ​മി, വി​ജ​യ​ദ​ശ​മി, ഞാ​യ​ര്‍, ഗാ​ന്ധി​ജ​യ​ന്തി എ​ന്നീ അ​വ​ധി ദി​വ​സ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ അ​ടു​ത്ത​ടു​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. 

ബാ​ങ്കി​ല്‍ ചെ​ന്ന് നേ​രി​ട്ട് ഇ​ട​പാ​ടു ന​ട​ത്തു​ന്ന​വ​ര്‍​ക്ക് വ്യാ​ഴാ​ഴ്ച ക​ഴി​ഞ്ഞാ​ല്‍ ചൊ​വ്വാ​ഴ്ച വ​രെ കാ​ത്തി​രി​ക്ക​ണം. ബാ​ങ്ക് അ​വ​ധി എ​ടി​എം പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും പ​ണ​മി​ട​പാ​ടു​ക​ള്‍ എ​ടി​എം വ​ഴി ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. 



Share this News Now:
  • Google+
Like(s): 63