Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

27 September, 2017 05:33:01 PM


ഇറാക്കിൽ 42 ത​​ട​​വു​​കാ​​രെ തൂക്കിലേറ്റി; ആശങ്കാജനകമെന്ന് യു​​എ​​ൻ ഹൈ​​ക്ക​​മ്മീ​​ഷ​​ണ​​ർ

ജ​​നീ​​വ: വ​​ധ​​ശി​​ക്ഷ​​യ്ക്കു വി​​ധി​​ക്ക​​പ്പെ​​ട്ട 42 ത​​ട​​വു​​കാ​​രെ ഞാ‍യ​​റാ​​ഴ്ച ഇ​​റാ​​ക്കി​​ൽ തൂ​​ക്കി​​ലേ​​റ്റി. ശ​​രി​​യാ​​യ വി​​ചാ​​ര​​ണ ന​​ട​​ത്തി​​യാ​​ണോ ഇ​​വ​​രെ ശി​​ക്ഷി​​ച്ച​​തെ​​ന്നു സം​​ശ​​യ​​മു​​ണ്ടെ​​ന്നും ഒ​​റ്റ​​ദി​​വ​​സം ഇ​​ത്ര​​യും പേ​​രെ തൂ​​ക്കി​​ലേ​​റ്റി​​യ​​ത് ആ​​ശ​​ങ്കാ​​ജ​​ന​​ക​​മാ​​ണെ​​ന്നും യു​​എ​​ൻ ഹൈ​​ക്ക​​മ്മീ​​ഷ​​ണ​​ർ സ​​യി​​ദ് റാ ​​ദ് അ​​ൽ ഹ​​സ​​ൻ പ​​റ​​ഞ്ഞു. 



Share this News Now:
  • Google+
Like(s): 44