Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

26 September, 2017 01:04:27 PM


ഷാർജയിൽ മൂന്ന് വർഷം തടവ് ശിക്ഷ പൂർത്തിയാക്കിയ മലയാളികൾക്ക് മോചനം




തിരുവനന്തപുരം: ഷാർജയിൽ മൂന്ന് വർഷം തടവ് ശിക്ഷ പൂർത്തിയാക്കിയ മലയാളികൾക്ക് മോചനം. ഷാർജ ഭരണാധികാരി ഷേക്ക് സുൽത്താൻ ബിൻ മുഹമ്മദ് ഖാസി മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. ഇവർക്ക് ഷാർജയിൽതന്നെ ജോലി ചെയ്യാനുള്ള അവസരമുണ്ടാക്കുമെന്നും സുൽത്താൻ പറഞ്ഞു. ക്രിമിനൽ കേസിൽ ഉൾപ്പെടാത്തവരെയാണ് മോചിപ്പിച്ചത്. മലയാളികളെ മോചിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി ചർച്ചയിൽ ആവശ്യപ്പെട്ടത്. 



Share this News Now:
  • Google+
Like(s): 65