26 September, 2017 08:18:23 AM


എം.ബി രാജേഷ് എംപിയുടെ ഫ​ണ്ടി​ൽ നി​ന്നും 19 പേ​ർ​ക്ക് മു​ച്ച​ക്ര​വാ​ഹ​നം




പാലക്കാട്: എം.​ബി രാ​ജേ​ഷ് എം.​പി​യു​ടെ 2015-16 വ​ർ​ഷ​ത്തെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ച് എ​ക്സ്ട്രാ​വീ​ൽ പ​ദ്ധ​തി​യി​ൽ ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്ക് മു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.12.59 ല​ക്ഷം ചെ​ല​വി​ട്ട് അം​ഗ​പ​രി​മി​ത​രാ​യ 19 പേ​ർ​ക്കാ​ണ് വാ​ഹ​നം വി​ത​ര​ണം ചെ​യ്ത​ത്. ര​ണ്ട് വ​ർ​ഷ​ത്തി​ന​കം 30 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് 50 അം​ഗ​പ​രി​മി​ത​ർ​ക്ക് കൂ​ടി വാ​ഹ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് എം.​പി.​പ​റ​ഞ്ഞു.

ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​വി​ൽ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ  ഐ.​സി.​ഡി.​എ​സ്. ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​മീ​ര അ​ധ്യ​ക്ഷ​യായി. ജി​ല്ലാ ക​ല​ക്ട​ർ ഡോ:​പി.​സു​രേ​ഷ് ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി. എ​ക്സ​ട്രാ​വീ​ൽ പ​ദ്ധ​തി​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 26 പേ​ർ​ക്ക് വാ​ഹ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്നു. എം.​പി.​ശു​പാ​ർ​ശ ചെ​യ്യു​ന്ന​വ​രി​ൽ നി​ന്നും മെ​ഡി​ക്ക​ൽ ബോ​ർ​ഡ് അം​ഗീ​ക​രി​ച്ച​വ​രാ​ണ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ. 



Share this News Now:
  • Google+
Like(s): 53