22 September, 2017 11:50:31 AM


കാ​ശ്മീര്‍ ​എ​സ്എ​സ്ബി ക്യാമ്പ് ആക്രമിച്ച ര​ണ്ടു തീ​വ്ര​വാ​ദി​ക​ൾ അ​റ​സ്റ്റി​ൽശ്രീനഗര്‍: ജ​മ്മു കാ​​ശ്മീ​രി​ൽ സ​ശ​സ്ത്ര സീ​മാ ബ​ലി​ന്‍റെ (​എ​സ്എ​സ്ബി) ക്യാ​മ്പി​ന് പു​റ​ത്തു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ര​ണ്ടു തീ​വ്ര​വാ​ദി​ക​ൾ അ​റ​സ്റ്റി​ൽ. ഗ​സ​ൻ​ഫെ​ർ, അ​രി​ഫ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് ആ‍‍​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ബ​ന്നി​ഹ​ൽ മേ​ഖ​ല​യി​ലെ ജ​വ​ഹ​ർ ട​ണ​ലി​ന് സ​മീ​പ​മു​ള്ള ക്യാ​മ്പ് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഒ​രു എ​സ്എ​സ്ബി സേ​നാം​ഗം മ​രി​ക്കു​ക​യും ഒ​രാ​ൾ‌​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. Share this News Now:
  • Google+
Like(s): 55