22 September, 2017 12:41:51 AM


ആ​റ്​ ബാ​ങ്കു​ക​ളി​ലെ ചെ​ക്ക്​ ബു​ക്ക്​ സെപ്തംബര്‍ 30നു ശേഷം അ​സാ​ധു​




കൊച്ചി: ഏ​പ്രി​ല്‍ ഒ​ന്നി​ന്​ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​യി​ല്‍ ല​യി​പ്പി​ച്ച ആ​റ്​ ബാ​ങ്കു​ക​ളി​ലെ പ​ഴ​യ ചെ​ക്ക്​ ബു​ക്ക്​ ഇൗ​ മാ​സം 30 മു​ത​ല്‍ അ​സാ​ധു​വാ​കും. പ​ഴ​യ ചെ​ക്ക്​ ബു​ക്ക്​ കൈ​വ​ശ​മു​ള്ള​വ​ര്‍ ഉ​ട​ന്‍ എ​സ്.​ബി.ഐ​യു​ടെ ചെ​ക്ക്​ ബു​ക്കി​ന്​ അ​പേ​ക്ഷി​ക്ക​ണം. ഒാ​ണ്‍​ലൈ​ന്‍ ആ​യോ​ ശാ​ഖ​യി​ലോ അ​പേ​ക്ഷി​ച്ചാ​ല്‍ എ​സ്.​ബി.ഐ​യു​ടെ ചെ​ക്ക്​ ബു​ക്ക്​ കി​ട്ടും. ഇ​തോ​ടൊ​പ്പം പ​ഴ​യ ​ ഐ.​എ​ഫ്.​എ​സ്​ കോ​ഡും മാ​റും.


സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ട്രാ​വ​ന്‍​കൂ​ര്‍, സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ പ​ട്യാ​ല, സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ബി​ക്കാ​നീ​ര്‍-​ജ​യ്​​പു​ര്‍, സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ മൈ​സൂ​ര്‍, സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഹൈ​ദ​രാ​ബാ​ദ്​, ഭാ​ര​തീ​യ മ​ഹി​ള ബാ​ങ്ക് എന്നിവയുടെ ചെ​ക്ക്​ ബു​​ക്കാ​ണ്​ അ​സാ​ധു​വാ​കു​ന്ന​ത്. 30ന്​ ​ശേ​ഷ​മു​ള്ള ഇ​ട​പാ​ടു​ക​ള്‍​ക്കാ​യി ഇൗ ​ബാ​ങ്കു​ക​ളു​ടെ ചെ​ക്ക്​ ലീ​ഫ്​ കൊ​ടു​ത്ത​വ​ര്‍ അ​ത്​ തി​രി​ച്ചു വാ​ങ്ങ​ണം. ഇ​ട​പാ​ടു​ക​ള്‍​ക്ക്​ പു​തി​യ ഐ​.​എ​ഫ്.​എ​സ്​ കോ​ഡ്​ ഉ​പ​യോ​ഗി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ എ​സ്.​ബി.ഐ​ അ​റി​യി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K