20 September, 2017 08:34:54 PM


ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​രി​ൽ ശൈ​ശ​വ വി​വാ​ഹം ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ട്




ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​രി​ൽ ശൈ​ശ​വ വി​വാ​ഹം ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ശി​ശു സം​ര​ക്ഷ​ണ അ​വ​ലോ​ക യോ​ഗ​ത്തി​ൽ ജി​ല്ലാ ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​രാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ഈ ​വ​ർ​ഷം ജൂ​ണി​ലാ​യി​രു​ന്നു വി​വാ​ഹ​മെ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണു പോ​ലീ​സി​ന്‍റെ മ​റു​പ​ടി. 



Share this News Now:
  • Google+
Like(s): 68