02 February, 2016 01:05:05 PM


റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പ നയം പ്രഖ്യാപിച്ചു



മുംബൈ : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പ നയം പ്രഖ്യാപിച്ചു. കേന്ദ്ര ബജറ്റ് മുന്ന‍ില്‍ കണ്ടുകൊണ്ട് നിരക്കില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ദര്‍ നേരത്തെ നിര്‍ദേശം തന്നിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നടന്ന അവലോകന നയത്തിലും നിരക്കുകളില്‍ മാറ്റം വരുത്താന്‍ ആര്‍.ബി.ഐ തയ്യാറായിരുന്നില്ല. കഴിഞ്ഞ വര്‍ഷം പല തവണയായി 1.25 ശതമാനമാണ് നിരക്കില്‍ കുറവ് വരുത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K