Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

15 September, 2017 08:47:43 AM


അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ ഡോ​ക്ട​ർ കൊ​ല്ല​പ്പെ​ട്ടു; ഇ​ന്ത്യ​ൻ വം​ശ​ജ​ൻ അ​റ​സ്റ്റി​ൽ




ന്യൂയോര്‍ക്ക്: അ​മേ​രി​ക്ക​യി​ൽ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വാ​വ് ഇ​ന്ത്യ​ക്കാ​ര​നാ​യ ഡോ​ക്ട​റെ അ​ടി​ച്ചു​കൊ​ന്നു. കെ​ൻ​സാ​സി​ലെ ഈ​സ്റ്റ് വി​ചി​ത​യി​ലെ ക്ലി​നി​ക്കി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 7.22 നാ​യി​രു​ന്നു സം​ഭ​വം. തെ​ലു​ങ്കാ​ന സ്വ​ദേ​ശി​യാ​യ അ​ച്യു​ത റെ​ഡ്ഡി​യാ​ണ് (56) കൊ​ല്ല​പ്പെ​ട്ട​ത്. 

കേ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഉ​മ​ർ റ​ഷീ​ദ് ദ​ത്തി​നെ (21) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. റെ​ഡ്ഡി​യു​ടെ കീ​ഴി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്ന ആ​ളാ​യി​രു​ന്നു ദ​ത്ത്. ക​ഴി​ഞ്ഞ ദി​വ​സം ക്ലി​നി​ക്കി​ലെ​ത്തി​യ ദ​ത്ത് ഡോ​ക്ട​റെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഈ ​വ​ർ​ഷം കെ​ൻ​സാ​സി​ൽ കൊ​ല്ല​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ക്കാ​ര​നാ​ണ് റെ​ഡ്ഡി. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ തെ​ലു​ങ്കാ​ന സ്വ​ദേ​ശി​യാ​യ ശ്രീ​നി​വാ​സ കു​ച്ചി​ബോ​ട്‌​ല വം​ശീ​യ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. വെ​ടി​യേ​റ്റാ​യി​രു​ന്നു മ​ര​ണം. 



Share this News Now:
  • Google+
Like(s): 48