Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

12 September, 2017 11:18:04 PM


ഹോപ് ഹിക്സ് വൈ​റ്റ് ഹൗ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ



വാ​ഷിം​ഗ്ട​ൺ: മു​ൻ മോ​ഡ​ൽ ഹോ​പ് ഹി​ക്സി​ന് വൈ​റ്റ് ഹൗ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​റാ​യി പൂ​ർ​ണ ചു​മ​ത​ല ന​ൽ​കി. ആ​ന്ത​ണി സ്കാ​ര​മൂ​ചി പു​റ​ത്താ​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഇ​രു​പ​ത്തി​യെ​ട്ടു​കാ​രി​യാ​യ ഹോ​പ് ഹി​ക്സി​ന് ഇ​ട​ക്കാ​ല ചു​മ​ത​ല ന​ൽ​കി​യ​ത്. ജൂ​ലൈ​യി​ലാ​ണ് ആ​ന്ത​ണി സ്കാ​ര​മൂ​ചി​യെ ട്രം​പ് പു​റ​ത്താ​ക്കി​യ​ത്. അ​ധി​കാ​ര​മേ​റ്റ് 10 ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​ന്ത​ണി സ്കാ​ര​മൂ​ചി പു​റ​ത്താ​യി. 

നേ​ര​ത്തെ വൈ​റ്റ് ഹൗ​സ് സ്ട്രാ​റ്റ​ജി​ക് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു ഹോ​ക് ഹി​ക്സ്. ട്രം​പി​ന്‍റെ മ​ക​ൾ ഇ​വാ​ൻ​ക​യു​ടെ സ്ഥാ​പ​ന​ത്തി​ൽ മോ​ഡ​ലും പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫി​സ​റു​മാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഹോ​പ് 2015ലാ​ണ് ട്രം​പി​ന്‍റെ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സം​ഘ​ത്തി​ൽ അം​ഗ​മാ​കു​ന്ന​ത്. 



Share this News Now:
  • Google+
Like(s): 56