Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

12 September, 2017 10:52:07 PM


ഭീ​ക​ര​രു​ടെ ത​ട​വി​ൽ​നി​ന്നു മോ​ചി​ത​നാ​യ ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ റോ​മി​ൽ എ​ത്തി



വ​ത്തി​ക്കാ​ൻ: ചൊ​വ്വാ​ഴ്ച രാ​വി​ലെ​ ഭീ​ക​ര​രു​ടെ ത​ട​വി​ൽ​നി​ന്നു മോ​ചി​ത​നാ​യ ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ റോ​മി​ൽ എ​ത്തി. കു​റ​ച്ചു​ദി​വ​സ​ത്തെ വി​ശ്ര​മ​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്കു തി​രി​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. ബം​ഗ​ളു​രു​വി​ലെ സ​ലേ​ഷ്യ​ൻ സ​ഭാ ആ​സ്ഥാ​ന​ത്ത് ഇ​തു സം​ബ​ന്ധി​ച്ചു സ​ന്ദേ​ശ​മെ​ത്തി. 

ക​ഴി​ഞ്ഞ വ​ർ​ഷം യെ​മ​നി​ൽ​നി​ന്നു ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണു മോ​ചി​ത​നാ​യി മ​സ്ക​റ്റി​ൽ എ​ത്തി​യ​ത്. വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഒ​മാ​ൻ സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ഇ​തി​നു ശേ​ഷം സ്ഥി​രീ​ക​ര​ണം ന​ൽ​കി. 

ഫാ.​ടോ​മി​നെ നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ അ​ല​ട്ടു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഒ​മാ​നി​ൽ എ​ത്തി​ച്ച അ​ദ്ദേ​ഹ​ത്തി​നു വി​ദ​ഗ്ധ ചി​കി​ത്സ സ​ർ​ക്കാ​രി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് വ​ത്തി​ക്കാ​നി​ലേ​ക്കു പോ​യ​ത്. 2016 മാ​ർ​ച്ച് നാ​ലി​നാ​ണു യെ​മ​നി​ലെ ഏ​ദ​നി​ലു​ള്ള മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റീ​സി​ന്‍റെ വൃ​ദ്ധ​സ​ദ​നം അ​ക്ര​മി​ച്ച് ഫാ. ​ടോ​മി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സ​ലേ​ഷ്യ​ൻ വൈ​ദി​ക​നും പാ​ലാ രാ​മ​പു​രം സ്വ​ദേ​ശി​യു​മാ​യ ഫാം. ​ടോം യെ​മ​നി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. 



Share this News Now:
  • Google+
Like(s): 47