11 September, 2017 12:30:09 PM


മാ​വേ​ലി​ക്ക​ര സ​ഹ​ക​ര​ണ ബാ​ങ്ക് ക്ര​മ​ക്കേ​ട്: മൂ​ന്നു പേ​ർ​ക്കെ​തി​രെ ന​ട​പ​ടി




മാ​വേ​ലി​ക്ക​ര: താ​ലൂ​ക്ക് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​ർ​ക്കെ​തി​രെ പു​റ​ത്താ​ക്ക​ൽ ന​ട​പ​ടി. ത​ഴ​ക്ക​ര ബ്രാ​ഞ്ചി​ൽ 62 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി. ശാ​ഖാ മാ​നേ​ജ​ർ ജ്യോ​തി മ​ധു, സീ​നി​യ​ർ ക്ല​ർ​ക്ക് ബി​ന്ദു ജി. ​നാ​യ​ർ, ജൂ​നി​യ​ർ ക്ല​ർ​ക്ക് കു​ട്ടി സീ​മ ശി​വ എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി വാ​യ്പ എ​ടു​ത്തും പ​ണ​യ ഉ​രു​പ്പ​ടി ഇ​ല്ലാ​തെ സ്വ​ർ​ണ വാ​യ്പ അ​നു​വ​ദി​ച്ചു​മാ​യി​രു​ന്നു ത​ട്ടി​പ്പ്. 



Share this News Now:
  • Google+
Like(s): 77