10 September, 2017 06:01:04 PM


ന​ടി​ക്ക് നീ​തി തേ​ടി ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണ​വേ​ദി​യി​ല്‍ വ​നി​താ​കൂ​ട്ടാ​യ്മ

കണ്ണൂര്‍: കൊ​ച്ചി​യി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്ക് നീ​തി തേ​ടി സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണ​വേ​ദി​യി​ല്‍ സി​നി​മ​യി​ലെ വ​നി​താ​കൂ​ട്ടാ​യ്മ. ത​ല​ശേ​രി​യി​ല്‍ പു​സ്കാ​ര വി​ത​ര​ണ വേ​ദി​ക്ക് മു​ന്നി​ൽ ന​ടി​ക്ക് പി​ന്തു​ണ​യു​മാ​യി അ​വ​ൾ​ക്കൊ​പ്പം കാ​മ്പെ​യി​ൻ ന​ട​ന്നു. ന​ടി നി​ല​മ്പൂ​ര്‍ ആ​യി​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രാ​യ ദീദി ദാ​മോ​ദ​ര​ൻ, സ​ജി​ത മ​ഠ​ത്തി​ൽ സം​വി​ധാ​യി​ക വി​ധു വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K