29 August, 2017 01:14:12 PM


കാർ അപകടത്തിൽ നിന്ന് നടന്‍ ബിജുമേനോന്‍ പരിക്കുകളില്ലാതെ രക്ഷപെട്ടു




മലപ്പുറം: ചലച്ചിത്ര താരം ബിജുമേനോൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. വളാഞ്ചേരിക്ക് സമീപം വട്ടപ്പാറയിൽ കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ പ​റ്റി​യെ​ങ്കി​ലും ബി​ജു​മേ​നോ​ൻ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.


തൃ​ശൂ​ർ ഭാ​ഗ​ത്തുനി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ബി​ജു​മേ​നോ​ൻ സ​ഞ്ച​രി​ച്ച കാ​റി​ലും നി​യ​ന്ത്ര​ണം വി​ട്ട് മ​റ്റൊ​രു കാ​റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വ​ളാ​ഞ്ചേ​രി പോ​ലീ​സും ഹൈ​വേ പോ​ലീ​സും ചേ​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.​ രാ​ത്രി ഏ​റെ വൈ​കി ബി​ജു​മേ​നോ​ൻ മ​റ്റൊ​രു കാ​റി​ൽ വീണ്ടും യാത്ര തിരിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K