19 August, 2017 10:41:56 PM


ഗോ​പാ​ല​പു​രം എം.വി ചെ​ക്ക് പോ​സ്റ്റി​ൽ വി​ജി​ല​ൻ​സ് റെയ്ഡ്; 84,000 രൂ​പ പി​ടി​ച്ചെ​ടു​ത്തു



പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ഗോ​പാ​ല​പു​രം മോ​ട്ടോ​ർ വാ​ഹ​ന ചെ​ക്ക് പോ​സ്റ്റി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന. വി​ജി​ല​ൻ​സ് സം​ഘം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത 84,000 രൂ​പ പി​ടി​ച്ചെ​ടു​ത്തു. ചെ​ക്ക് പോ​സ്റ്റി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​നങ്ങളുടെ ഡ്രൈ​വ​ർ​മാ​രി​ൽ​നി​ന്നു വാ​ങ്ങി​യ കൈ​ക്കൂ​ലി​യാ​ണ് പി​ടി​കൂ​ടി​യ​ത്. 



Share this News Now:
  • Google+
Like(s): 85