18 August, 2017 09:12:52 PM


വീ​ട്ട​മ്മ​യെ പീ​ഡി​പ്പിച്ചതിന് സി​പി​എം വി​ഴി​ഞ്ഞം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ. സി​പി​എം വി​ഴി​ഞ്ഞം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​മീ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഒ​ളി​ഞ്ഞു നി​ന്ന് പ​ക​ർ​ത്തി​യ നേ​താ​വ് ഇ​ത് കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്തെ​ന്നാ​യി​രു​ന്നു വീട്ടമ്മയുടെ പ​രാ​തി. പ​ല​പ്പോ​ഴാ​യി ര​ണ്ട് ല​ക്ഷം രൂ​പ​യും 23 പ​വ​ൻ സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്തെ​ന്നും യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. 



Share this News Now:
  • Google+
Like(s): 57