12 August, 2017 07:45:25 AM


ഒ​രു വീ​ട്ടി​ല്‍ ഒ​രു ത​റി പ​ദ്ധ​തി: പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്ക് സ​ഹാ​യം




പ​ത്ത​നം​തി​ട്ട: ഒ​രു വീ​ട്ടി​ല്‍ ഒ​രു ത​റി പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. കേ​ര​ള​ത്തി​ല്‍ സ്ഥി​ര​താ​മ​സ​മു​ള്ള​വ​രും 18നും 55​നും മ​ധ്യേ​യു​ള്ള, സ​ര്‍​ക്കാ​രി​ല്‍ നി​ന്നോ അം​ഗീ​കൃ​ത ഏ​ജ​ന്‍​സി​യി​ല്‍ നി​ന്നോ മൂ​ന്നു മാ​സ​ത്തി​ല്‍ കു​റ​യാ​ത്ത പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്ക് പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ന​ല്‍​കാം. സ്വ​ന്ത​മാ​യി ത​റി​യി​ല്ലാ​ത്ത ഒ​രു കു​ടും​ബ​ത്തി​ലെ ഒ​രാ​ള്‍​ക്ക് ത​റി വാ​ങ്ങാ​ന്‍ സ​ഹാ​യം ല​ഭി​ക്കും. 

ത​റി വാ​ങ്ങു​ന്ന​തി​ന്‍റെ ചെ​ല​വി​ന്‍റെ 75 ശ​ത​മാ​നം പ​ര​മാ​വ​ധി 40000 രൂ​പ സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മാ​യി ന​ല്‍​കും. ബാ​ക്കി തു​ക ഗു​ണ​ഭോ​ക്താ​വ് ക​ണ്ടെ​ത്ത​ണം. പു​തി​യ ത​റി വാ​ങ്ങു​ന്ന​തി​ന് മാ​ത്ര​മാ​ണ് സ​ഹാ​യം. അ​പേ​ക്ഷാ ഫോ​മി​ന് കോ​ഴ​ഞ്ചേ​രി ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​വു​മാ​യോ അ​ടൂ​ര്‍, പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സു​ക​ളു​മാ​യോ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ : 9495753773.‌ 



Share this News Now:
  • Google+
Like(s): 52