12 August, 2017 06:08:01 AM


ഈ​ജി​പ്തി​ൽ‌ ര​ണ്ടു ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 42 പേ​ർ മ​രി​ച്ചു




കെ​യ്റോ: വ​ട​ക്ക​ൻ ഈ​ജി​പ്തി​ൽ‌ ര​ണ്ടു ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 42 പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 120 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കെ​യ്റോ​യി​ൽ​നി​ന്നും പോ​ർ​ട്ട് സെ​യ്ഡി​ൽ​നി​ന്നും പു​റ​പ്പെ​ട്ട ട്രെ​യി​നു​ക​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​ല​ക്സാ​ൻ​ഡ്രി​യ​യു​ടെ വ​ട​ക്ക​ൻ തീ​ര ന​ഗ​രമായ കോര്‍ഷിദ് സ്റ്റേഷനു സമീപമാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണ​മെ​ന്താ​ണെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല. കൂ​ട്ടി​യി​ടി​യെ തു​ട​ർ​ന്ന് ഒ​രു ട്രെ​യി​ൻ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ഈ​ജി​പ്ത്യ​ൻ ഗ​താ​ഗ​ത മ​ന്ത്രി സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. 



Share this News Now:
  • Google+
Like(s): 31