11 August, 2017 07:37:05 PM


സെ​ൻ​സ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്ന് പ​ങ്ക​ജ് നി​ഹ​ലാ​നി പു​റ​ത്ത്



ദില്ലി: സെ​ൻ​സ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്ന് പ​ങ്ക​ജ് നി​ഹ​ലാ​നി​യെ പു​റ​ത്താ​ക്കി. പ്ര​സൂ​ണ്‍ ജോ​ഷി​യാ​ണ് പു​തി​യ സെ​ൻ​സ​ർ ബോ​ർ​ഡ് അ​ധ്യ​ക്ഷ​ൻ. ഗാ​ന​ര​ച​യി​താ​വ്, തി​ര​ക്ക​ഥാ​കൃ​ത്ത്, ക​വി എ​ന്നീ നി​ല​ക​ളി​ൽ പ്ര​സൂ​ണ്‍ പ്ര​ശ​സ്ത​നാ​ണ്. അല്‍പ്പസമയം മുന്‍പാണ് നിഹലാനിയെ മാറ്റിക്കൊണ്ടുള്ള ഉത്തരവുണ്ടായത്. അതെസമയം പുറത്താക്കാന്‍ ഉണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K