11 August, 2017 03:20:32 PM


പാക്കിസ്ഥാനില്‍ ബസിന് നേരെ ബോംബാക്രമണം: അഞ്ച് പേര്‍ കൊല്ലപ്പെട്ടു




ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലുണ്ടായ വൻ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. പാക്കിസ്ഥാൻ- അഫ്ഗാനിസ്ഥാൻ അതിർത്തിലൂടെ പോവുകയായിരുന്ന ബസിനു നേരെയാണ് ബോംബാക്രമണം ഉണ്ടായത്. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 



Share this News Now:
  • Google+
Like(s): 26