09 August, 2017 09:33:59 PM


ദില്ലിയി​ൽ വി​മാ​ന​ങ്ങ​ളു​ടെ ചി​റ​കു​ക​ൾ ത​മ്മി​ൽ കു​രു​ങ്ങി​; ഒഴിവായത് വന്‍ദുരന്തം

ദില്ലി: രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വി​മാ​ന അ​പ​ക​ടം പ​തി​വാ​കു​ന്നു. ദില്ലി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ങ്ങ​ളു​ടെ ചി​റ​കു​ക​ൾ ത​മ്മി​ൽ കു​രു​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ദു​ര​ന്തം വ​ഴി​മാ​റി​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്. ചൊ​വ്വാ​ഴ്ച എ​യ​ർ ഇ​ന്ത്യ വി​മാ​ന​വും എ​ത്യോ​പ്യ​ൻ എ​യ​ർ​ലൈ​ൻ​സും ത​മ്മി​ലാ​ണ് കു​രു​ങ്ങി​യ​ത്. 

യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ ശേ​ഷം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന എ‍​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ന്‍റെ ചി​റ​ക് എ​ത്യോ​പ്യ​ൻ വി​മാ​ന​ത്തി​ന്‍റെ ചി​റ​കി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. എ​ത്യോ​പ്യ​ൻ വി​മാ​നം പ​റ​ന്നു​യ​രാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​മാ​ന​ത്തി​ൽ 190 യാ​ത്ര​ക്കാ​രാ​ണ് ഈ ​സ​മ​യം ഉ​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​പ​ക​ടം സം​ബ​ന്ധി​ച്ച് സി​വി​ൽ ഏ​വി​യേ​ഷ​ൻ വി​ഭാ​ഗം അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. 



Share this News Now:
  • Google+
Like(s): 18