03 August, 2017 03:24:04 PM


നെടുമുടി എസി റോഡിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു



ആലപ്പുഴ: നെടുമുടി എസി റോഡിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പുല്ലങ്ങടി സ്വദേശി മണി ദാസാണ് മരിച്ചത്. ബൈക്കും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 



Share this News Now:
  • Google+
Like(s): 87