27 July, 2017 11:23:30 AM


ഓ​ഹ​രി​വി​പ​ണിയിൽ കുതിപ്പ് തുടരുന്നു; സെന്‍സെക്‌സ് 261 പോ​യി​ന്‍റ് വ​ർ​ധി​ച്ചു




മുംബൈ: ഇ​ന്ത്യ​ൻ ഓ​ഹ​രി​വി​പ​ണിയിൽ കുതിപ്പ് തുടരുന്നു. സെന്‍സെക്‌സ് 261 പോ​യി​ന്‍റ് വ​ർ​ധി​ച്ചു 32,643 -ലാണ് വ്യാപാരം നടക്കുന്നത്. നി​ഫ്റ്റി 84 പോയിന്‍റ് നേട്ടത്തിൽ 10,105 പോയിന്‍റിലാണ്. ബിഎസ്ഇയിലെ 495 ഓഹരികൾ നഷ്ടത്തിലും 1043 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലുമാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K