22 July, 2017 09:25:06 PM


ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 1.85 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി




മലപ്പുറം:​ ​വാതി​ൽ പി​ടി​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 1.85 കി​ലോ സ്വ​ർ​ണം ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി. വ​യ​നാ​ട് പൂ​മ​ല ത​ണ്ടാ​ര​ങ്ങ​ൽ റ​ഷീ​ദി(34)​ൽ നി​ന്നാ​ണ് ഡി​ആ​ർ​ഐ സം​ഘം സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. അ​ബു​ദാ​ബി​യി​ൽ നി​ന്നു ഇ​ത്തി​ഹാ​ദ് വി​മാ​ന​ത്തി​ലാ​ണ് റ​ഷീ​ദ് എ​ത്തി​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നു കോ​ഴി​ക്കോ​ട്ടു നി​ന്നെ​ത്തി​യ ഡി​ആ​ർ​ഐ സം​ഘം ഇ​യാ​ളെ ത​ട​ഞ്ഞു നി​ർ​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. റ​ഷീ​ദി​ന്‍റെ ബാ​ഗി​ൽ അ​തി​വി​ദ​ഗ്ധ​മാ​യാ​ണ് സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. പി​ടി​കൂ​ടി​യ സ്വ​ർ​ണ​ത്തി​നു 50 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കും. റ​ഷീ​ദ് സ്വ​ർ​ണ​ക്ക​ട​ത്തി​ന്‍റെ ക​രി​യ​റാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. 



Share this News Now:
  • Google+
Like(s): 105