19 July, 2017 06:19:18 AM


ഓ​ൺ​ലൈ​ൻ ലൈം​ഗീ​ക റാ​ക്ക​റ്റ്: ട്വിറ്റർ 90,000 അക്കൗണ്ടുകൾ ഒഴിവാക്കി




ന്യൂ​യോ​ർ​ക്ക്: ഓ​ൺ​ലൈ​ൻ ലൈം​ഗീ​ക റാ​ക്ക​റ്റ് ന​ട​ത്തി​വ​ന്ന 90,000 വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളെ ട്വി​റ്റ​ർ ഡി ​ആ​ക്ടി​വേ​റ്റ് ചെ​യ്തു. 'സൈ​റ​ൻ' എ​ന്ന പേ​രി​ലു​ള്ള ഈ ​പ്ര​ചാ​ര​ണം (​ബോ​ട്നെ​റ്റ് ക്യാം​പെ​യ്ൻ) സൈ​ബ​ർ സെ​ക്യൂ​രി​റ്റി സ്ഥാ​പ​ന​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ്ത്രീ​ക​ളു​ടെ ചി​ത്ര​വും പേ​രു​മു​ള്ള അ​ക്കൗ​ണ്ടു​കൾ ഉപയോഗിച്ച് ഉ​പ​യോ​ക്താ​ക്ക​ളെ ഓ​ൺ​ലൈ​ൻ ആ​ഭാ​സ​ങ്ങ​ളി​ലേ​ക്കു ക്ഷ​ണി​ക്കു​ക​യാ​ണു ചെ​യ്തി​രു​ന്ന​തെ​ന്ന് സീ​റോ​ഫോ​ക്സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യു​ള്ള ഏ​റ്റ​വും വ​ലി​യ വ്യാ​ജ പ്ര​ചാ​ര​ണ​മാ​ണി​ത്. 'സൈ​റ​ൻ' ക്യാം​പെ​യ്നി​ൽ 30 ലക്ഷത്തിലധികം ത​വ​ണ ഉ​പ​യോ​ക്താ​ക്ക​ൾ "ക്ലി​ക്ക്' ചെ​യ്തു​വെ​ന്നാ​ണ് ക​ണ​ക്കെന്നും സീ​റോ​ഫോ​ക്സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K