18 July, 2017 09:10:17 AM


പ​ന്ത​ള​ത്ത് നേ​പ്പാ​ൾ സ്വ​ദേ​ശി ഗൂ​ർ​ഖ കു​ത്തേ​റ്റു​ മ​രി​ച്ചു; ഒരാള്‍ പിടിയില്‍

പ​ന്ത​ളം: പ​ന്ത​ള​ത്ത് ഗൂ​ർ​ഖ കു​ത്തേ​റ്റു ​മ​രി​ച്ചു. നേ​പ്പാ​ൾ സ്വ​ദേ​ശി അ​മ​ർ ബ​ഹാ​ദൂ​ർ ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വുമായി ബന്ധപ്പെട്ട് പ​ന്ത​ളം സ്വ​ദേ​ശി വി​ശ്വം​ഭ​ര​ൻ പി​ടി​യിലായി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 



Share this News Now:
  • Google+
Like(s): 43