17 July, 2017 03:30:32 PM


നടിയുടെ പേര് വെളിപ്പെടുത്തിയതിന് മുൻ മന്ത്രി കെ.സി. ജോസഫിനെതിരെ പരാതി



കണ്ണൂർ: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിനു മുൻ മന്ത്രി കെ.സി. ജോസഫിനെതിരെ പരാതി. കണ്ണൂർ എസ്പിക്കാണ് പരാതി ലഭിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് കെ.സി.ജോസഫ് നടിയുടെ പേര് വെളിപ്പെടുത്തിയത്. 



Share this News Now:
  • Google+
Like(s): 66