17 July, 2017 09:34:49 AM


കോഴിക്കോട് ബൈപ്പാസിൽ യുവാവ് മരിച്ച നിലയില്‍

കോഴിക്കോട്: ബൈപ്പാസിൽ ഹൈലൈറ്റ് മാളിനടുത്ത് യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഉൗർനരി സുധീഷ് (38) എന്നയാളാണ് മരിച്ചത്. വാഹനമിടിച്ച് മരിച്ചതാകാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.



Share this News Now:
  • Google+
Like(s): 44