16 July, 2017 07:55:30 PM


ശാ​ർ​ക്ക​ര ക്ഷേ​ത്ര​ത്തി​ലെ ച​ന്ദ്ര​ശേ​ഖ​ര​ൻ ആ​ന​യു​ടെ കൊ​മ്പു​ക​ൾ മു​റി​ച്ചു​മാ​റ്റി




തിരുവനന്തപുരം ചി​റ​യി​ൻ​കീ​ഴ് ശാ​ർ​ക്ക​ര ദേ​വീ ക്ഷേ​ത്ര​ത്തി​ലെ 57 വ​യ​സു​ള്ള ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്ന ആ​ന​യു​ടെ കൊ​മ്പു​ക​ൾ മു​റി​ച്ചു​മാ​റ്റി. കൂ​ട്ടു​കൊ​മ്പു​ക​ൾ ആ​യ​തി​നാ​ൽ ഭ​ക്ഷ​ണം എ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​യ​തു​കൊ​ണ്ടാ​ണ് കൊ​മ്പു​ക​ൾ മു​റി​ക്കേ​ണ്ടി​വ​ന്ന​ത്. തു​മ്പി​ക്കൈ പ​ല​പ്പോ​ളും കൊ​മ്പു​ക​ൾ​ക്കി​ട​യി​ൽ ഉ​ട​ക്കി​യി​രു​ന്നു. കൊ​മ്പു​ക​ൾ മു​റി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശാ​ർ​ക്ക​ര ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം ദേ​വ​സ്വം ബോ​ർ​ഡും വ​നം വ​കു​പ്പും ചേ​ർ​ന്നാ​ണ് മു​റി​ച്ചു​മാ​റ്റി​യ​ത്.

ആ​ന​ക​ളി​ൽ കൂ​ട്ടു​കൊ​മ്പ് വ​ള​രെ അ​പൂ​ർ​വ​മാ​യെ വ​രാ​റു​ള്ളൂ. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ മു​റി​ച്ചു​മാ​റ്റ​പ്പെ​ട്ട ഇ​ട​ത് കൊ​മ്പി​ന് ഒ​രു കി​ലോ 355 ഗ്രാം ​തൂ​ക്ക​വും വ​ല​ത് കൊ​മ്പി​ന് ര​ണ്ടു കി​ലോ 50 ഗ്രാം ​തൂ​ക്ക​വു​മു​ണ്ട്. മു​റി​ച്ചു​മാ​റ്റി​യ കൊ​മ്പു​ക​ൾ ദേ​വ​സ്വം അ​ധി​കൃ​ത​ർ ഫോ​റ​സ്റ്റ് ഡി​പ്പോ​ർ​ട്ട്മെ​ന്‍റി​ന് കൈ​മാ​റി. ഇ​തു ര​ണ്ടാ​മ​ത്തെ ത​വ​ണ​യാ​ണ് ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ കൊ​മ്പു​ക​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​ത്. 2014ലും ​കൊ​മ്പു​ക​ൾ മു​റി​ച്ചി​രു​ന്നു. 



Share this News Now:
  • Google+
Like(s): 60