16 July, 2017 07:48:26 PM


തലസ്ഥാനത്ത് കഞ്ചാവ് വേട്ട; തമിഴ്നാട് ഉസ്‌ലാംപ്പട്ടി സ്വദേശി അറസ്റ്റില്‍തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. 16 കിലോ കഞ്ചാവുമായി തമിഴ്നാട് ഉസ്‌ലാംപ്പട്ടി സ്വദേശി ആണ്ടി സ്വാമി അറസ്റ്റിലായി. സിറ്റി കമ്മീഷണറുടെ പ്രത്യേക സ്ക്വാഡും പേരൂർക്കട പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. Share this News Now:
  • Google+
Like(s): 101