16 July, 2017 07:42:32 PM


അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഭക്തർ പാൽപ്പായസ വിതരണം തടഞ്ഞു



ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പാൽപ്പായസ വിതരണം ഭക്തർ തടഞ്ഞു. ക്ഷേത്രത്തിലെ പതക്കം മോഷ്ടിച്ചവരെ പിടികൂടാത്തതിലാണ് ഭക്തജനങ്ങളുടെ പ്രതിഷേധം. പിടിച്ചെടുത്ത പാൽപ്പായസം ഭക്തർ സൗജന്യമായി വിതരണം ചെയ്തു. 



Share this News Now:
  • Google+
Like(s): 100