16 July, 2017 12:55:37 PM


തിരൂർ റെയിൽവേ സ്റ്റേഷനിൽ 22 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി



മലപ്പുറം : തിരൂരിൽ 22 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ കൊണ്ടോട്ടി സ്വദേശി ബീരാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടായിരത്തിന്റെ പുതിയ നോട്ടുകളാണു പിടികൂടിയതിൽ ഭൂരിഭാഗവും. തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണു പണം പിടികൂടിയത്. തിരൂരിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന പണമാണിതെന്നു പൊലീസ് പറഞ്ഞു.



Share this News Now:
  • Google+
Like(s): 67