08 July, 2017 10:38:44 AM


ആലപ്പുഴ - ചങ്ങനാശ്ശേരി റോഡില്‍ വാഹനാപകടം: രണ്ട് മരണം

ആലപ്പുഴ: എസി റോഡിൽ ബൈക്കും മിനി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. തടവടി സ്വദേശി ഗോപകുമാർ(27), തത്തംപള്ളി സ്വദേശി അവലോക്കുന്നേൽ ലാൽ തോമസ് എന്നിവരാണ് മരിച്ചത്. മങ്കൊന്പ് ബ്ലോക്ക് ജംഗ്ഷനു സമീപം ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മിനി വാനിൽ ഇടിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. 



Share this News Now:
  • Google+
Like(s): 54